അറിഞ്ഞോ യുപിഐ ഇടപാടിലെ മാറ്റം; പരിധി ഉയര്‍ന്നു, പക്ഷേ ഇതറിയണം
ആര്‍ബിഐയുടെ പണവായ്പ നയം പ്രഖ്യാപിക്കാന്‍ ചേര്‍ന്ന ധനകാര്യനയ യോഗത്തിലെ പുതിയ തീരുമാനം പുറത്ത് വന്നിരിക്കുകയാണ്. യുപിഐയെ നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ്...