കാരണവർ വധക്കേസ്; വിവാദങ്ങൾക്ക് പിന്നാലെ ഷെറിന് പരോൾ, സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന് പരോള്‍ അനുവദിച്ചു.ഈ മാസം 5 മുതല്‍ 23 വരെയാണ് പരോള്‍ അനുവദിച്ചത്. നേരത്തെ ഷെറിനെ മോചിപ്പിക്കാനുള്ള നീക്കം വലിയ...