“ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടം”
പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എമ്പുരാൻ ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞ് ഡോ. സൗമ്യ സരിൻ. ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന്...