ഉത്സവത്തിനിടെ വെടിവെപ്പ്;മലപ്പുറത്ത് യുവാവിന് കഴുത്തിൽ വെടിയേറ്റു, പെപ്പർ സ്‌പ്രേ കൊണ്ടും ആക്രമണം
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. അപകടത്തിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്.ഗുരുതരമായി പരിക്കേറ്റ ലുഖുമാൻ...