പറവകൾക്കു സ്നേഹ തണ്ണീർ കുടം :പദ്ധതിയുടെ മലപ്പുറം ജില്ലയിലെ സമാപനം പൊന്നാനിയില്‍ നടന്നു
പൊന്നാനി:കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 മുതൽ നടത്തി...