• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അതേ രീതിയില്‍ മോഹനനെ കുടുക്കി പൊലീസ്

cntv team by cntv team
July 29, 2025
in Kerala
A A
ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അതേ രീതിയില്‍ മോഹനനെ കുടുക്കി പൊലീസ്
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കേരള ഹൈക്കോടതിയില്‍ പ്യൂണ്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി പൊലീസ്. ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന നേമം സ്വദേശി മോഹനനാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മോഹനനിലേക്കെത്തിയത്. മോഹനന്‍ എന്താണോ ചെയ്തത് അതേ വഴിയില്‍ തന്നെ സമീപിച്ചാണ് പൊലീസ് കുടുക്കിയത്.പ്യൂണ്‍ ജോലി വാഗ്ദാനം ചെയ്ത് പല തവണകളിലായാണ് അഞ്ച് ലക്ഷം രൂപ മോഹനന്‍ വാങ്ങിയെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഉടന്‍ ശരിയാകുമെന്ന് പറഞ്ഞ് മോഹനന്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയതോടെയാണ് പൊലീസിനെ സമീപിക്കുന്നത്. പൊലീസ് നേമത്തെ മോഹനന്റെ വീട്ടിലടക്കം എത്തിയെങ്കിലും പിടികൂടാനായില്ല.അതേ സമയം ഒളിവിലും മോഹനന്‍ ആളുകളെ പറ്റിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. ഒടുവില്‍ പൊലീസും മോഹനന്റെ വഴിയിലൂടെ ശ്രമിച്ചു നോക്കുകയായിരുന്നു. മറ്റൊരു ജോലി ആവശ്യപ്പെട്ട് മോഹനനെ പൊലീസ് സമീപിച്ചു. പണം അഡ്വാന്‍സ് ആവശ്യപ്പെട്ട മോഹനന്‍ പണം നിക്ഷേപിക്കാന്‍ അക്കൗണ്ട് നമ്പര്‍ നല്‍കി. ഈ അക്കൗണ്ട് നമ്പര്‍ പിന്തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് എത്തിയതാവട്ടെ ഒരു ലോട്ടറി കച്ചവടക്കാരന്റെ മുമ്പിലാണ്. ഇയാളിലൂടെ മോഹനനിലേക്ക് എത്തി. തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ രണ്ടരമാസത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്നു മോഹനന്‍.

Related Posts

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
88
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന
Kerala

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
376
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ
Kerala

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
40
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി
Kerala

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
26
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
Kerala

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

May 25, 2026
158
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
Kerala

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

May 25, 2026
107
Next Post
കർഷകർക്ക് കൈത്താങ്ങായി സർക്കാർ; നെല്ല് സംഭരണത്തിന്‌ 33.89 കോടി രൂപകൂടി അനുവദിച്ചു

കർഷകർക്ക് കൈത്താങ്ങായി സർക്കാർ; നെല്ല് സംഭരണത്തിന്‌ 33.89 കോടി രൂപകൂടി അനുവദിച്ചു

Recent News

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

May 26, 2026
1
25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

May 26, 2026
2
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

May 25, 2026
3
‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

May 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025