ലഹരി മാഫിയയ്‌ക്കെതിരെ എക്‌സൈസ് സേന; പിടികൂടിയത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കള്‍
ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്ന് എക്‌സൈസ് സേന. മാര്‍ച്ച് മാസത്തില്‍ എക്‌സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതില്‍ 1686 അബ്കാരി കേസുകള്‍, 1313...