വടക്കഞ്ചേരി പെട്രോള്‍ പമ്പിലെ മോഷണം; പ്രതികള്‍ പിടിയില്‍
വടക്കഞ്ചേരി പെട്രോള്‍ പമ്പിലെ മോഷണത്തില്‍ പ്രതികള്‍ പിടിയിലായി. പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് കോഴിക്കോട് വച്ച് പിടിയിലായത്. കോഴിക്കോട് പന്നിയങ്കര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവര്‍...