ഗുണ്ടല്‍പേട്ട വാഹനാപകടം;മരിച്ചവരുടെ എണ്ണം മൂന്നായി’നേരത്തെ മരിച്ച യുവാക്കളുടെ പിതാവും മരിച്ചു
കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. നേരത്തെ മരിച്ച മുസ്‌കാനുള്‍ ഫിര്‍ദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരുടെ പിതാവ് അബ്ദുള്‍ അസീസ് ആണ്...