cntv team

cntv team

മലപ്പുറത്ത് കുപ്പിവെളളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തി; നിര്‍മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി

മലപ്പുറത്ത് കുപ്പിവെളളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തി; നിര്‍മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി

മലപ്പുറം: കുപ്പിവെളളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തില്‍ നിര്‍മ്മാണ കമ്പനിക്ക് പിഴശിക്ഷ വിധിച്ച് കോടതി. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തല്‍മണ്ണ ആര്‍ഡിഒ കോടതി പിഴ ചുമത്തിയത്. ഒരുലക്ഷം രൂപയാണ്...

പൊന്നാനിയിലും മൂന്നാറിലും അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളുടെ ഉയർന്ന സാന്നിധ്യം , ജാഗ്രതാ മുന്നറിയിപ്പ്

പൊന്നാനിയിലും മൂന്നാറിലും അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളുടെ ഉയർന്ന സാന്നിധ്യം , ജാഗ്രതാ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല ഉയരുന്നതിനോടൊപ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പുമായി സംസ്ഥാന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പകൽ 10...

അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

വിപണി ഇടപെടലിന്റെ ഭാഗമായി സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ (Supplyco). അഞ്ച് സബ്‌സിഡി ഇനങ്ങളുടെ വിലയാണ് കുറച്ചത്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയ്ക്കാണ്...

ബേസിൽ എന്ന ‘ഹിറ്റ് മെഷീൻ’ ആവർത്തിക്കുന്നു; മികച്ച കളക്ഷനുമായി ‘മരണമാസ്സ്’

ബേസിൽ എന്ന ‘ഹിറ്റ് മെഷീൻ’ ആവർത്തിക്കുന്നു; മികച്ച കളക്ഷനുമായി ‘മരണമാസ്സ്’

മലയാള സിനിമയുടെ പ്രധാന റിലീസിം​ഗ് സീസണുകളില്‍ ഒന്നാണ് വിഷു. അതിനാല്‍ത്തന്നെ പ്രധാന ചിത്രങ്ങള്‍ വിഷു റിലീസുകളായി എത്തുന്നതും പതിവാണ്. ഇത്തവണയും അങ്ങനെതന്നെ. അതില്‍ ശ്രദ്ധ നേടിയ ഒന്നാണ്...

നിറത്തെക്കുറിച്ച് സഹപാഠികളുടെ നിരന്തര പരിഹാസം; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽവെച്ച് ജീവനൊടുക്കി

നിറത്തെക്കുറിച്ച് സഹപാഠികളുടെ നിരന്തര പരിഹാസം; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽവെച്ച് ജീവനൊടുക്കി

ചെന്നൈ: തടി കൂടുതലാണെന്നും നിറം കുറവാണെന്നും പറഞ്ഞ് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്‌തതിലും മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി. അപ്പാർട്ട്‌മെന്റിന്റെ നാലാം...

Page 921 of 1327 1 920 921 922 1,327

Recent News