ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ അറസ്റ്റിലായത് 189 പേർ
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 189 പേർ അറസ്റ്റിലായി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 182 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്....