പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കുന്നതി ഇനി ഇരട്ടി ഫീസ് നൽകണം; പരിഷ്കരിച്ച ഉത്തരവ് പുറത്തിറങ്ങി
കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. ഇനി മുതൽ 10 കുവൈത്തി ദിനാർ ആയിരിക്കും ലൈസൻസ് പുതുക്കാൻ ഫീസ്...