ദീമ ഗോള്‍ഡ് തട്ടിപ്പില്‍ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞുമുഹമ്മദ് അടക്കം 2 പേര്‍ കൂടി അറസ്റ്റില്‍
എടപ്പാള്‍ ദീമ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ 2 പേരെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു.എടപ്പാള്‍ സ്വദേശികളായ പൂക്കാത്ത് മൊയ്തീന്‍കുട്ടി,പൂക്കാത്ത് കുഞ്ഞുമുഹമ്മദ് എന്നിരാണ് അറസ്റ്റിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...