നിരാലംബരെ ഏറ്റെടുത്ത് കേരളം; കഴിഞ്ഞ വർഷം ഏറ്റെടുത്തത് 800-ഓളം പേരെ, ഏറ്റവും കൂടുതൽപേർ തലസ്ഥാനത്ത്
കൊച്ചി: മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ചികിത്സ പൂര്‍ത്തിയായിട്ടും ഏറ്റെടുക്കാന്‍ ആരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന നിരാലംബരെ ഏറ്റെടുത്ത് സാമൂഹിക കേരളം. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍പ്പെട്ട 800-ഓളം...