എമ്പുരാന്റെ വ്യാജപതിപ്പ് പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി
കണ്ണൂർ: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനം വളപട്ടണം പൊലീസാണ് അടച്ചുപൂട്ടിയത്. സ്ഥാപനം നടത്തിപ്പുകാരായ വി കെ പ്രേമന്‍...