വിവാഹം ജൂൺ മാസത്തിൽ; പ്രതിശ്രുത വരനും വധുവും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
തബൂക്ക്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നഴ്‌സുമാരായ രണ്ട് മലയാളികളടക്കം അഞ്ചുപേർ മരിച്ചു. വയനാട് അമ്പലവയൽ സ്വദേശി അഖിൽ അലക്‌സ്, നടവയൽ...