വഖഫ് ബിൽ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളി:എസ്. വൈ. എസ്
എടപ്പാൾ:വഖഫ് ബിൽ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് എസ്.വൈ.എസ് തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.മണ്ഡലം പ്രസിഡന്റ്. ടി. എ. റഷീദ് ഫൈസി പൂക്കരത്തറ...