വീടിനുള്ളില്‍ നഗ്നമായ നിലയില്‍ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് 12 ദിവസത്തെ പഴക്കം
കോട്ടയം: വൈക്കം വെള്ളൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. വെള്ളൂര്‍ ഇറുമ്പയത്താണ് സംഭവം. മുപ്പതിന് മുകളില്‍ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു...