എടപ്പാളില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥി മരിച്ച നിലയില്‍’ഹൃദയാഘാതമെന്ന് സംശയം
എടപ്പാൾ:ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.അങ്ങാടി മഹല്ലിൽ തട്ടാൻപടി താമസിക്കുന്ന ഖത്തർ കെഎംസിസി എടപ്പാൾ പഞ്ചായത്ത് മെമ്പർ എടപ്പാൾ കണ്ണയിൽ അക്ബറിന്റെ മകൻ അൻഫിൽ (18)ആണ്...