മരത്തില്‍നിന്ന് കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയില്‍ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ചെക്യാട് സൗത്ത് എം എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മാമുണ്ടേരി നെല്ലിയുള്ളതില്‍ ഹമീദിന്റെ മകന്‍...