വീണ്ടും റെക്കോഡുമായി വിരാട് കോലി; ടി20യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്
ഐപിഎല്ലിലെ ത്രില്ലർ മത്സരത്തിൽ വിരാട് കോലി സ്വന്തമാക്കിയത് മറ്റൊരിന്ത്യക്കാരനും അവകാശപ്പെടാനില്ലത്ത റെക്കോർഡ്. ടി 20 യിൽ ഏറ്റവും വേഗത്തിൽ 13,000 റൺസ് തികയ്‌ക്കുന്ന ഇന്ത്യൻ ബാറ്ററായി കോലി...