• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പെരുമ്പടപ്പ് പാലപ്പെട്ടിയില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു ‘പ്രതിഷേധവുമായി ബന്ധുക്കള്‍

cntv team by cntv team
April 8, 2025
in Kerala
A A
പെരുമ്പടപ്പ് പാലപ്പെട്ടിയില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു ‘പ്രതിഷേധവുമായി ബന്ധുക്കള്‍
0
SHARES
991
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു.പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഇടശ്ശേരി വളപ്പില്‍ 80 വയസുള്ള മാമി ഉമ്മ ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് മാമി ഉമ്മ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇവരെ പുറത്താക്കി ഇവരുടെ വീട് ബാങ്ക് ജപ്തി ചെയ്തത്.മാമി ഉമ്മയുടെ പേരിലുള്ള 22 സെന്റ് സ്ഥലവും വീടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലപ്പെട്ടി ശാഖയില്‍ പണയം വച്ച് ഇവരുടെ മകന്‍ 6 വര്‍ഷം മുമ്പ് 25 ലക്ഷം രൂപ ലോണെടുത്തിരുന്നു.പിന്നീട് വിദേശത്ത് പോയ മകനെ മൂന്ന് വര്‍ഷം മുമ്പ് കാണാതാവുകയും ചെയ്തിരുന്നു.ഇതിന് ശേഷം ഇതെ സ്ഥലത്ത് തന്നെ ഇളയ മകന്‍ മറ്റൊരു വീട് കൂടി പണിയുകയും ചെയ്തിരുന്നുമകനെ കാണാതായ സംഭവത്തില്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീ അന്വേഷണം തുടരുന്നതിനിടെയാണ് ബാങ്ക് ലോണ്‍ കുടിശ്ശിക വന്നതിന് ബാങ്ക് അധികൃതര്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോയത്.കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബാങ്ക് അധികൃതര്‍ കിടപ്പിലായിരുന്ന മാമി ഉമ്മയെ ബലമായി പുറത്താക്കി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി എന്നാണ് ബന്ധുക്കളുടെ ആരോപണം.22 സെന്റ് സ്ഥലത്തില്‍ പുതുതായി പണിത വീട്ടില്‍ താമസിക്കുന്ന സഹോദരനോടും കുടുംബത്തോടും രണ്ടാഴ്ചകം വീട് ഒഴിയണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.കുടിശ്ശിക അടക്കം 42 ലക്ഷം അടക്കാനുണ്ടെന്നും 35 ലക്ഷം രൂപ അടച്ച് വണ്‍ടൈം സെറ്റില്‍ മെന്റിന് അപേക്ഷിച്ചെങ്കിലും ബാങ്ക് മാനേജര്‍ അപേക്ഷ സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.വസ്തു വിറ്റു പണം തിരിച്ചടക്കാന്‍ കുറച്ച് ദിവസം കൂടി സമയം നല്‍കാന്‍ അപേക്ഷിച്ചിട്ടും തയ്യാറായില്ലെന്നും 42 ലക്ഷം രൂപ പൂര്‍ണ്ണമായും ഇപ്പോള്‍ തന്നെ അടക്കണമെന്ന അന്ത്യശാസനം നല്‍കിയ ബാങ്ക് അധികൃതര്‍ കിടപ്പിലായ വയോധികയെ പുറത്താക്കി ജപ്തി നടപടി സ്വീകരിക്കുകയായിരുന്നുവെന്നും മനോവിഷമം മൂലമാണ് ഇവര്‍ മരിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം

Related Posts

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
13
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
22
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍
Crime

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
76
‘പാർട്ടിയെ പുതുക്കിപ്പണിയും,​ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കേരളത്തിൽ അതിവേഗം മുന്നേറ്റം ശക്തിപ്പെടുത്തും’
Kerala

‘പാർട്ടിയെ പുതുക്കിപ്പണിയും,​ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കേരളത്തിൽ അതിവേഗം മുന്നേറ്റം ശക്തിപ്പെടുത്തും’

July 24, 2026
21
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 24, 2026
17
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു
Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

July 24, 2026
22
Next Post
തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത്, ജനവിധി അംഗീകരിക്കണം- സുപ്രീം കോടതി

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത്, ജനവിധി അംഗീകരിക്കണം- സുപ്രീം കോടതി

Recent News

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
415
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
13
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
22
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025