തീരദേശത്ത് നടത്തിയ 70 കോടി രൂപയുടെ നിർമ്മാണപ്രവർത്തികളില്‍ അന്വേഷണം വേണം:പ്രതിഷേധവുമായി കോൺഗ്രസ്
പൊന്നാനി: തീരദേശ മേഖലയുടെ വികസനത്തിനു വേണ്ടി അനുവദിച്ച ഫണ്ട് പൊന്നാനി ഹാർബർ എൻജിനീയർ വകുപ്പ് അധികൃതർ ദുരുപയോഗം ചെയ്ത് അഴിമതിയും,ക്രമക്കേടും നടത്തിയതായി ധനകാര്യവകുപ്പ് കണ്ടെത്തിയിട്ടും സർക്കാരും,എംഎൽഎയും മൗനം...