പ്രധാനമന്ത്രിക്ക് സ്റ്റാലിൻ്റെ മറുപടി; തമിഴ്നാട്ടിൽ ഇനി ഒപ്പുകളും സര്‍ക്കാർ ഉത്തരവുകളും തമിഴില്‍
ചെന്നൈ: സർക്കാർ ഉത്തരവുകൾ ഉൾപ്പെടെ എല്ലാ ഔദ്യോഗിക ആശയ വിനിമയങ്ങളും തമിഴിൽ മാത്രം മതിയെന്ന് ആവർത്തിച്ച് തമിഴ്നാട് സർക്കാർ. എല്ലാ കത്തുകളിലും സർക്കാർ ജീവനക്കാർ തമിഴിൽ തന്നെ...