ഷൈൻ തിങ്കളാഴ്ച ഐസിക്ക് മുമ്പാകെ ഹാജരാകും, സിനിമാ സംഘടനകളും പൊലീസുമായും സഹകരിക്കും: ഷൈൻ ടോം ചാക്കോയുടെ പിതാവ്
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഐസിക്ക് മുമ്പില്‍ ഹാജരാകുമെന്ന് പിതാവ് ചാക്കോ. തിങ്കളാഴ്ച ഷൈന്‍ നേരിട്ട് ഹാജരാകുമെന്ന് ചാക്കോ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എഎംഎംഎ സംഘടനയില്‍...