സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഈ ജില്ലകൾക്ക് ഇന്ന് മഞ്ഞ അലർട്ട്
സംസ്ഥാനത്ത് മഴയ്ക്ക് ചെറിയ ശമനം വന്നതോടെ വീണ്ടും ശക്തമായ താപനില മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്,...