പാവിട്ടപ്പുറം ഫെസ്റ്റിന് തുടക്കമായി; ഇന്നും നാളെയും ആഘോഷ പരിപാടികൾ
ചങ്ങരംകുളം: സൗഹാർദ്ദത്തിന്റേയും മത സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന കലാസംസ്കാരിക ആഘോഷ രാവ്. പാവിട്ടപ്പുറം ഫെസ്റ്റ് 2025 ഏപ്രിൽ 22 ചൊവ്വ,23 ബുധൻ എന്നീ തിയ്യതികളിൽ നടക്കും. ആദ്യ...