ചങ്ങരംകുളം പെരുമുക്കില്‍ നിന്ന് കാണാതായ പതിനാലുകാരൻ റസീൻ റിച്ചുവിനെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി
കാണാതായ ചങ്ങരംകുളം പെരുമുക്ക് സ്വദേശി പതിനാല് വയസുകാരൻ റസീൻ റിച്ചുവിനെ കൊച്ചിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം കാലത്ത് ഒൻപതരയോടെ കോക്കൂരിലെ ദർസ് സ്ഥാപനത്തിൽ നിന്നും വീട്ടിലേക്കെന്ന്...