cntv team

cntv team

നന്മ മനസ്സിന് നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ഷെയര്‍ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പിൻതുണ’വീട് പുനർനിർമ്മാണത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി

നന്മ മനസ്സിന് നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ഷെയര്‍ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പിൻതുണ’വീട് പുനർനിർമ്മാണത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി

ചങ്ങരംകുളം:ചാലിശേരി ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ കൈതാങ്ങ്.ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിൽ ഉത്സവാഘോഷങ്ങൾ നടത്തുകയും...

ചാലിശ്ശേരി ഹൈസ്കൂളിന് പിറക് വശം കളിയത്ത് കറപ്പുട്ടി നിര്യാതനായി

ചാലിശ്ശേരി ഹൈസ്കൂളിന് പിറക് വശം കളിയത്ത് കറപ്പുട്ടി നിര്യാതനായി

ചാലിശ്ശേരി ഹൈസ്കൂളിന് പിറക് വശം കളിയത്ത് കറപ്പുട്ടി(91) നിര്യാതനായി.ഭാര്യ:പരേതയായ ലക്ഷ്മി.മക്കൾ :രുഗ്മിണി,വേണു,സുജ,സത്യൻ,ഷിജി.മരുമക്കൾ :ബാലകൃഷ്ണൻ,നിഷ,ധർമ്മൻ,സുനീഷ്.സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണ്ണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും.

സാംസ്കാരിക സമിതി ഗ്രന്ഥശാല എസ്കേപ് ടവർ നോവൽ ചർച്ച ചെയ്തു

സാംസ്കാരിക സമിതി ഗ്രന്ഥശാല എസ്കേപ് ടവർ നോവൽ ചർച്ച ചെയ്തു

ചങ്ങരംകുളം:പന്താവൂർ സ്വദേശിയുംപ്രവാസിയുമായ പി മണികണ്ഠൻ രചിച്ച എസ്കേപ് ടവർ എന്ന നോവൽ സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു.163-മത് പുസ്തകചർച്ച സാംസ്കാരികപ്രവർത്തകൻ പി എസ് മനോഹരൻ ഉദ്ഘാടനം...

ഇനി ‘പാൻ ഇന്ത്യൻ’ തീ പാറും; പ്രശാന്ത് നീൽ-ആൻടിആർ പടത്തിൽ ടൊവിനോ ജോയിൻ ചെയ്തു

ഇനി ‘പാൻ ഇന്ത്യൻ’ തീ പാറും; പ്രശാന്ത് നീൽ-ആൻടിആർ പടത്തിൽ ടൊവിനോ ജോയിൻ ചെയ്തു

കെജിഎഫ്, സലാർ എന്നീ സിനിമകളിലൂടെ ഇന്ത്യയിൽ ഉടനീളം ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെലുങ്ക് താരം ജൂനിയർ എൻടിആറിനൊപ്പം അദ്ദേഹം ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. പവന് 560 രൂപ വര്‍ധിച്ച് 64,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

Page 988 of 1083 1 987 988 989 1,083

Recent News