സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചു ജില്ലകളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഗ്രീൻ അലേർട്ടായിരുന്നു. ഇത് ഇപ്പോൾ യെല്ലോ അലേർട്ടാക്കി മാറ്റിയിട്ടുണ്ട്.തിരുവനന്തപുരം,...