പള്ളിവളപ്പിൽ അസ്ഥികൂടം സ്യൂട്ട്കേസിലാക്കിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദാ മഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ സ്ഥലത്ത് ജോലി ചെയ്യാനെത്തിയവരാണ് ഇത് ആദ്യം...