വീടിനു മുന്നിൽ പാർക്ക് ചെയ്ത ഇന്നോവയടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു; അജ്ഞാതൻ തീയിട്ടതെന്ന് സംശയം
ഇൻഫോസിസിനു സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിന്‍റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി...