ചങ്ങരംകുളം നന്നംമുക്കില്‍ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി’സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം’സുഹൃത്തിന് ഗുരുതര പരിക്ക്
ചങ്ങരംകുളം:ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു.കോലളമ്പ് സ്വദേശി 20 വയസുള്ള നിധിന്‍ ആണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശിയായ 19 വയസുള്ള...