കടുവയെ വെടിവെച്ചു കൊന്നു, ശേഷം നഖവും മാംസവും ശേഖരിച്ച് ഒളിവിൽ പോയി, രണ്ട് മാസങ്ങൾക്ക് ശേഷം കീഴടങ്ങൽ
പാലക്കാട്: കടുവയെ വെടി വെച്ച് കൊന്ന സംഭവത്തിൽ പ്രതികൾ കീഴടങ്ങി. പാലക്കാട് ശിരുവാണിയിലാണ് സംഭവം. കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച ശേഷം ഒളിവിൽ പോയ...