മൂതൂർ കല്ലാണിക്കാവിൽ ആലംകോട് സന്തോഷ്‌കുമാറിനിത് അച്ഛനില്ലാത്ത പാന
എടപ്പാൾ:നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വയ്ക്കപ്പെട്ട കാരണവന്മാരാൽ കൈമാറിക്കിട്ടിയ മഹത്തായ ഒരു പാരമ്പര്യ കലയെ, തന്റെ കടമയും,അച്ഛൻ ആലംകോട് കുട്ടൻ നായർ തന്നേക്കൂടി ഏൽപ്പിച്ച കർമവുമയാണ് സന്തോഷ് കുമാർ...