പൊള്ളുന്ന ചൂട്; സംസ്ഥാനത്തെ 7-സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 തീവ്രതയിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് കൊട്ടാരക്കര, കോന്നി, മൂന്നാർ എന്നിവിടങ്ങളിൽ. ഈ മൂന്ന് സ്ഥലങ്ങൾ ഉൾപ്പെടെ 7-ഇടങ്ങളിലാണ്...