സ്വകാര്യ ഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ച നിലയിൽ’ 50 ഗ്രാം എംഡിഎംഎ പിടിച്ച കേസിലെ യുവതിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു
കൊല്ലം : കൊല്ലത്ത് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 40.45...