നടുവട്ടം കൂനംമൂച്ചി റോഡിലെ കുഴികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു’അധികൃതര്‍ക്ക് മൗനം
എടപ്പാള്‍:നടുവട്ടം കൂനംമൂച്ചി റോഡിലെ കുഴികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നതായി പരാതി.കപ്പൂര്‍ പഞ്ചായത്തിലെ കൊള്ളനൂര്‍ മുതല്‍ ജില്ലാ അതിര്‍ത്ഥിയായ കുറ്റിപ്പാല പാടം വരെയുള്ള ഭാഗങ്ങളില്‍ ആണ് അഗാതമായ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.വര്‍ഷങ്ങളായി...