ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ചെയ്യാം: പരിഷ്കരണവുമായി UIDAI
ആധാറിൽ പുത്തൻ പരിഷ്കരണങ്ങൾ വരുത്താൻ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം നവംബറോടെയായിരിക്കും പരിഷ്കരണം ഉണ്ടാകുക. ഇതു സംബന്ധിച്ച സൂചനകൾ...