മയക്കുമരുന്ന് കുത്തിവച്ച് എച്ച്‌ഐവി പടർന്ന സംഭവം; രക്തപരിശോധന ആദ്യം നടത്തുക അന്യസംസ്ഥാന തൊഴിലാളികളിൽ
മലപ്പുറം: മയക്കുമരുന്ന് കുത്തിവച്ചതിലൂടെ പത്തുപേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യവകുപ്പ് രക്തപരിശോധന നടത്തും. ആദ്യഘട്ടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. എച്ച്ഐവി സ്ഥിരീകരിച്ച പത്തുപേരില്‍ ഒരാള്‍...