വീട്ടിലെ അരി സൂക്ഷിച്ച ഭരണിയിൽ ഒരു പൊതി; പുറത്തെടുത്ത് തുറന്ന് നോക്കിയപ്പോൾ കണ്ടെത്തിയത് ബ്രൗൺ ഷുഗർ
കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന. പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. ലഹരി വസ്തുക്കളുടെ...