കപ്പൽ യാത്രയ്ക്കിടെ മീനുകളെ കാണിച്ചുതരാമെന്ന് കബളിപ്പിച്ച് നാലുവയസുകാരനെ പീഡിപ്പിച്ചു, ഇരുപതുകാരൻ പിടിയിൽ
കൊച്ചി: കപ്പലിൽ വച്ച് നാലുവയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിൽ. കടമത്ത് ദ്വീപ് സ്വദേശി സമീർ ഖാനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിലേക്കെത്തിയ...