ഒട്ടോ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു’വ്യക്തി വിരോധമെന്ന് നിഗമനം’പ്രതി കഹ്റ്റഡിയില്‍ തോക്ക് കണ്ടെത്തിയിട്ടില്ല
കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ചു.രാധാകൃഷ്ണന്‍ ആണ് വെടിയേറ്റ് മരിച്ചത്.കൊലപാതകത്തിന് കാരണം വ്യക്തി വിരോധമെന്നാണ് നിഗമനം.കസ്റ്റഡിയിലുള്ള പെരുമ്പടവ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മദ്യലഹരിയിലാണ് കൊലപാതകമെന്നാണ്...