കേക്ക് ഡെലിവറി ചെയ്യാന്‍ പോയ യുവതികളുടെ ബൈക്കില്‍ ലോറി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്’നിര്‍ത്താതെ പോയ ലോറിക്കായി പോലീസ് അന്വേഷണം
തൃത്താല:സ്കൂട്ടറിൽ കേക്ക് ഡെലിവറിക്കിറങ്ങിയ യുവതികളെ ഇടിച്ച് തെറിപ്പിച്ച ശേഷം ലോറി നിർത്താതെ പോയി. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്.തൃത്താല മേഴത്തൂർ കുന്നത്ത്കാവ് സ്വദേശിനികളായ മിഷ, നിമിഷ എന്നിവർക്കാണ്...