• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെഎസ്ആർടിസിക്ക് 103.24 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

cntv team by cntv team
May 9, 2025
in Kerala
A A
കെഎസ്ആർടിസിക്ക് 103.24 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. അഞ്ചാഴ്‌ചയിൽ 245.86 കോടി രൂപയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകിയത്‌.ഈ സർക്കാരിന്റെ കാലത്ത്‌ 6307 കോടിയോളം രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി അനുവദിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രുപ നൽകി. ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായും ലഭ്യമാക്കി.

Related Posts

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല, ചിലർ  തന്റെ  ചോര  കുടിക്കാൻ  കാത്തിരിക്കുന്നു’
Kerala

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുന്നു’

March 10, 2026
11
കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്
Kerala

കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

March 10, 2026
25
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
Kerala

കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

March 10, 2026
86
കയറിൽ കെട്ടിയിറക്കിയ ചക്ക ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
Kerala

കയറിൽ കെട്ടിയിറക്കിയ ചക്ക ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

March 10, 2026
37
നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

March 10, 2026
70
മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ
Kerala

മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

March 10, 2026
286
Next Post
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് പദവിയേൽക്കും

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് പദവിയേൽക്കും

Recent News

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം മാർച്ച് 17 ചൊവ്വാഴ്ച്ച നടക്കും

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവം മാർച്ച് 17 ചൊവ്വാഴ്ച്ച നടക്കും

March 10, 2026
1
നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു

March 10, 2026
3
‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല, ചിലർ  തന്റെ  ചോര  കുടിക്കാൻ  കാത്തിരിക്കുന്നു’

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുന്നു’

March 10, 2026
11
കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

March 10, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025