ബോക്സ് ഓഫീസ് തൂക്ക് ‘തുടരും’; പ്രീ സെയ്‌ലിൽ വമ്പൻ നേട്ടത്തോടെ തുടങ്ങി മോഹൻലാൽ ചിത്രം
എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ...