കുമരനല്ലൂര്‍ ആവാസ് കോൽക്കളി & മുട്ടിപ്പാട്ട് സംഘം ലഹരിക്കെതിരെ ആൻ്റി ഡ്രഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു
എടപ്പാള്‍:കുമരനല്ലൂര്‍ ആവാസ് കോൽക്കളി & മുട്ടിപ്പാട്ട് സംഘം കോഴിക്കോട് ബീച്ചിൽ ആൻ്റി ഡ്രഗ് കാമ്പയിൻ സംഘടിപ്പിച്ചു "കള്ളല്ല കഞ്ചാവല്ല ഞങ്ങളുടെ ലഹരി കലയാണ്" എന്ന സന്ദേശം ഉപയോഗിച്ച്...