ഓപ്പറേഷൻ സിന്ദൂറിനെ സിപിഐ എം സ്വാഗതം ചെയ്യുന്നു; ഭീകരാക്രമണം നടത്തിയവരെ ഇന്ത്യയ്ക്ക് കൈമാറണം; എം എ ബേബി
ഓപ്പറേഷൻ സിന്ദൂരിയെ സിപിഐ എം സ്വാഗതം ചെയ്യുന്നുവെന്നും സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനത്തിലാണ് തിരിച്ചടിയെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. “അയൽ രാജ്യത്ത്...