‘ബിയ്യം പാർക്ക് അടച്ചിട്ടിട്ട് ആറ് മാസമാകുന്നു’പ്രവേശന ടിക്കറ്റ് ഏർപ്പെടുത്താൻ നീക്കമെന്ന് ആരോപണം
മാറഞ്ചേരി:മാറഞ്ചേരി പഞ്ചായത്തിലെ ഏക ഉല്ലാസ പാർക്കായ ബിയ്യം പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിട്ട് 6 മാസമാകുന്നു.അപകടകരാംവിധം തുരുമ്പെടുത്ത കുട്ടികളുടെ റൈഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്നാണ് ജില്ലാ ടൂറിസം വകുപ്പിന് കീഴിലുള്ള...