മധുരയിൽ ചെങ്കൊടിയേറ്റം; സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു
മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടി ഉയർന്നു. തമുക്കം മൈതാനത്ത് സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറിൽ ബുധനാഴ്ച രാവിലെ മുതിർന്ന സിപിഎം നേതാവ് ബിമൻ...